കരുംകുളം : ദ്വാരക അയണി നിന്ന വീട്ടിൽ ശിവരാമന്റെ ഭാര്യ പ്രസന്ന (71) നിര്യാതയായി. മക്കൾ : വേണു, ഷീല, മുരുകൻ. മരുമക്കൾ : ഭാമ, ബാലകൃഷ്ണൻ, ശുഭ. പ്രാർത്ഥന : തിങ്കൾ രാവിലെ 9 മണിക്ക്.