നെടുമങ്ങാട്: എ.ഇ.ടി എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ രണ്ടുവർഷ കെ.ജി.സി.ഇ കോഴ്സുകളിൽ ഒഴിവുണ്ട്.സിവിൽ എൻജിനിയറിംഗ്,ഇലക്ട്രിക്കൽ,റഫ്രിജറേഷൻ എ,സി,ഓട്ടോമൊബൈൽ,കമ്പ്യൂട്ടർ സോഫ്ട്‌വെയർ എന്നിവയിലാണ് സീറ്റൊഴിവ്.യോഗ്യത: എസ്.എസ്.എൽ.സി.ഫോൺ: 9446903382,0472 2800736.