നെടുമങ്ങാട്: മലബാർ ഇൻഫർമേഷൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് നെടുമങ്ങാട് സൂര്യ ഓഡിറ്റോറിയത്തിൽ ടെക് മീറ്റ് സംഘടിപ്പിക്കും.സംഘം പ്രസിഡന്റ് കെ.പ്രമോദിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ.സർജുനത്ത് ബീവി ഉദ്ഘാടനം ചെയ്യും.സംഘം ജനറൽ മാനേജർ ജയിസൺ തോമസ് ഇൻഫർമേഷൻ സാങ്കേതികവിദ്യ സംബന്ധിച്ച് ക്ലാസെടുക്കും.