തിരുവനന്തപുരം: നെഹ്റു യുവകേന്ദ്രയുടെയും,​ഗ്ളോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി ഹൈസ്കൂൾ,​ഹയർ സെക്കൻഡറി,​കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം നടത്തും.പ്രാഥമികതല മത്സരത്തിൽ വിജയിക്കുന്ന രണ്ടുപേർക്ക് ജൂലായ് 20ന് നടക്കുന്ന താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാം.തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹിയിൽ നടക്കുന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാം.ഫോൺ: 7558892580,9446331874.ഇമെയിൽ: mannkibaattvm@gmail.com.