പാലോട്: ഫൈറ്റേഴ്സ് ഗ്രന്ഥശാല സംഘടിപ്പിക്കുന്ന മെരിറ്റ് ഈവനിംഗും ലഹരിവിരുദ്ധ സദസും ഞായറാഴ്ച വൈകിട്ട് 4ന് ഫൈറ്റേഴ്സ് സാംസ്കാരിക മന്ദിരത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവ് ഉദ്ഘാടനം ചെയ്യും.വാർഡ് അംഗം സനൽകുമാർ മുഖ്യാതിഥിയാകും.റിട്ട.എസ്.ഐ സതികുമാർ ലഹരി വിരുദ്ധ ക്ലാസെടുക്കും.