ആര്യനാട്:ആര്യനാട് അയ്യൻകാലാ മഠം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജൂലായ് 6ന് നടക്കും. രാവിലെ ഗണപതിഹോമം,​കലശപൂജ,​കലശാഭിഷേകം,​അന്നദാനം,​ഭഗവതി സേവ,​ക്ഷേത്ര തന്ത്രി അരയാൽ കേശവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.