1

പൂവാർ: തിരുപുറം പണ്ടാരവിള ലതാ ഭവനിൽ വി.പ്രഭാകരൻ നായർ ( 85, റിട്ട്. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: അജിത് കുമാർ, ലിജിതകുമാരി, ലതാകുമാരി. മരുമക്കൾ: രശ്മി സുരേഷ് (അദ്ധ്യാപകൻ, തുണ്ടത്തിൽ എം.വി എച്ച്.എസ്), സുനിൽകുമാർ (ബിസിനസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.

ഫോട്ടോ: പ്രഭാകരൻ നായർ.