ബാലരാമപുരം: തിരുവനന്തപുരം നന്ദൻകോട് കട്ടയ്ക്കാൽ വീട്ടിൽ ശ്രീധരൻ (92) കട്ടച്ചൽക്കുഴി പുത്തൻകാനം ശങ്കരഭവനിൽ നിര്യാതനായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ടിന്.