വിതുര:ഛത്തീസ്ഗ‌ഡിൽ മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ആർ.വി.വിഷ്ണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് വിഷ്‌ണുവിന്റെ ജന്മനാടായ ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 5.30ന് അനുസ്‌മരണയോഗം നടക്കും.