വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജ് ട്രെയിനിംഗ് സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 5ന് ശാസ്ത്രീയ വാഴക്കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ് 500 രൂപ. പരിശീലന സമയം രാവിലെ 10 മുതൽ 5 വരെ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8891540778 എന്ന നമ്പറിൽ രാവിലെ 10 മുതൽ 5 വരെ വരെ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം..