ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി

വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 9.30ന്.