p

ബി.എഡ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്രിൽ.

ബിരുദ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും കഴിഞ്ഞ 28ന് ഹാജരാവാൻ കഴിയാത്തവർക്ക് ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേക്ക് ജൂലായ് ഒന്നിന് കോളേജുകളിൽ ഹാജരായി പ്രവേശനം നേടാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in

എട്ടാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്ററി, സെപ്​റ്റംബർ 2023 (2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ച്ചേർഡ്, സെപ്​റ്റംബർ 2023 (2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഹിയറിംഗ് മാറ്റി

മാൽപ്രാക്ടീസുമായി ബന്ധപ്പെട്ട് ജൂലായ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർത്ഥികളുടെ ഹിയറിംഗ് ജൂലായ് മൂന്നിലേക്ക് മാറ്റി.

അഞ്ചാം സെമസ്​റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 4 മുതൽ നടത്തും.

രണ്ടാം സെമസ്​റ്റർ എം.സി.എ (മേഴ്സിചാൻസ് - 2006 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2020 സ്‌കീം മൂന്നാം സെമസ്​റ്റർ ബി.ടെക് ഏപ്രിൽ 2024 (റഗുലർ - 2022 അഡ്മിഷൻ & സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ) ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷ ജൂലായ് 8 മുതൽ ആരംഭിക്കും.

ഒന്നാം വർഷ ബി.ബി.എ. (ആന്വൽ സ്‌കീം - പ്രൈവ​റ്റ് രജിസ്‌ട്രേഷൻ) (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2016 മുതൽ 2018 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 8 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. ഇന്റഗ്രേ​റ്റഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ബോട്ടണി (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​ഫ​ലം
അ​ഞ്ച് ​ആ​റ് ​സെ​മ​സ്റ്റ​റു​ക​ൾ​ ​ബി.​എ,​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(2015,​ 2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2012​ ​മു​ത​ൽ​ 2014​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​അ​പ്ലൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​പി.​ജി.​സി.​എ​സ്.​എ​സ് ​(​റ​ഗു​ല​ർ,​സ​പ്ലി​മെ​ന്റ​റി​ ​ഡി​സം​ബ​ർ​ 2023​ ​)​ ​പ​രി​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ജേ​ർ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​(​റ​ഗു​ല​ർ​ ​ആ​ൻ​ഡ് ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രി​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി
ഒ​ന്നാം​ ​വ​ർ​ഷം​ ​ബി.​എ​സ്.​സി​ ​എം.​ആ​ർ.​ടി​ ​(2008​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മേ​യ് 2024​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ആ​ൻ​ഡ് ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 5​ന് ​ന​ട​ക്കും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗ് ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 12​നാ​രം​ഭി​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗി​ന്റെ​ ​(​ന്യൂ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​)​ ​റൈ​റ്റിം​ഗ് ​ആ​ൻ​ഡ് ​പ്ര​സ​ന്റേ​ഷ​ൻ​ ​സ്‌​കി​ൽ​ ​ഇ​ൻ​ ​ഇം​ഗ്ലീ​ഷ് ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 10​ന് ​ന​ട​ക്കും.