santha

വെള്ളയമ്പലം:കാവുവിള ജഗതിൽ ബി. ശാന്തമ്മ (79 ) നിര്യാതയായി. മുൻ അഡീഷണൽ സെക്രട്ടറി കെ.ജി. സുകുമാരപിള്ളയാണ് ഭർത്താവ്. മക്കൾ :ജഗദീഷ് എസ്, കവിത എസ്. മരുമക്കൾ: എൻ. ജയരാജ്, ഡോ. നന്ദിനി എസ്.ആർ. സംസ്കാരം രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ.