
മലയിൻകീഴ് : വിളവൂർക്കൽ കൃഷ്ണപ്രഭയിൽ പരേതനായ മാധവൻനായരുടെ ഭാര്യ
ലളിതാഭായിഅമ്മ(85)നിര്യാതയായി.മക്കൾ : എൽ.എം.ബിന്ദു,എൽ.എം.ബിജു(പൊലീസ് ), എൽ.എം.ബിനു(വിളപ്പിൽ അഗ്രികൾച്ചറൽ ബാങ്ക് ).മരുമക്കൾ : ബാബു,എസ്.ആർ.,ബിനി, സി.പി.സജിത റാണി (എച്ച്.എൽ.എൽ ലൈഫ് കെയർ പേരൂർക്കട).സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.