വട്ടിയൂർക്കാവ്: പാണങ്കര കനവ് റോസ് വില്ലയിൽഎ. സേവ്യർ (81)നിര്യാതനായി. ഭാര്യ: ലളിത. മകൾ ജയന്തിപ്രിയ, മരുമകൻ പ്രവീൺ, സംസ്‌കാരം പാണങ്കര പള്ളിയിൽ നടന്നു.