വിളക്കുടി: അമൽ നിവാസിൽ ഓമനക്കുട്ടൻ നായർ (57) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: അമ്പിളി. മക്കൾ: അമൽ നായർ, അഞ്ജന നായർ. മരുമക്കൾ: പ്രിതി രാജേന്ദ്രൻ, സൂരജ്.