psnm

തിരുവനന്തപുരം: പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.എസ്.എൻ.എം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ളസ് ടുവിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡോ.ജി.വി.ഹരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസി‌ഡന്റ് റിച്ചാർഡ് ബെൻസർ അദ്ധ്യക്ഷത വഹിച്ചു. ഗീതാകുമാരി,​മതിധരൻ ആശാൻ,​ഡി.പ്രവീൺകുമാർ,​അക്ഷറഷ് എന്നിവർ പങ്കെടുത്തു.