കുറ്റിച്ചൽ: കോട്ടൂർ അഗസ്‌ത്യർ ഗുരുപാദം ആൽത്തറയുടെ വാർഷിക പൊതുയോഗം ക്ഷേത്ര രക്ഷാധികാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി രാജതിലകൻ(രക്ഷാധികാരി),പി.അനീഷ് ( പ്രസിഡന്റ്),വി.സന്തോഷ് (വൈസ് പ്രസിഡന്റ്),എം.പി.കിരൺകുമാർ(സെക്രട്ടറി),എരുമക്കുഴി ഷിബു (ജോയിന്റ് സെക്രട്ടറി),ബി.മഹേന്ദ്രൻ ആശാരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മാതൃസമിതി അംഗങ്ങളായി ഉഷാ ഷിബു,ഗൗരി പ്രേംകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.