കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീപ്പറുടെ (എഫ്.ടി.എം) താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രഥമാദ്ധ്യാപകൻ അറിയിച്ചു. ഫോൺ: 9048456502.