വർക്കല: കോവൂർ ശ്രീഭൂതനാഥവിലാസം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച പ്രതിഭാസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.അശോക് കുമാർ, കരയോഗം പ്രസിഡന്റ് പി.ശ്രീകുമാർ, സെക്രട്ടറി എസ്.മനോഹരൻ ഉണ്ണിത്താൻ, മേഖലാകൺവീനർ ആർ.രവീന്ദ്രൻ ഉണ്ണിത്താൻ, ഡി.രാധാകൃഷ്ണക്കുറുപ്പ്, മുരളീധരക്കുറുപ്പ്, ആർ.ജനാർദ്ദനക്കുറുപ്പ്, വനിതാസമാജം സെക്രട്ടറി കെ.ബീന എന്നിവർ സംസാരിച്ചു.