hi

നെടുമങ്ങാട്:അരുവിക്കര ഇടമൺമുകൾ അരുവിക്കട്ടയ്ക്കാൽ വീട്ടിൽ വി.മനോഹരൻ (50 ) നിര്യാതനായി.ഭാര്യ: മഞ്ജു.മക്കൾ: വിഷണു, വൈഷ്ണവി.സഞ്ചയനം ഞായർ രാവിലെ 8.30 ന് .