dfgh
കലിയടങ്ങാതെ...

കലിയടങ്ങാതെ...
കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരത്ത് സ്ഥാപിച്ചിരുന്ന ടെട്രാപോഡിന് മുകളിലൂടെ തിരയടിച്ചുകയറുന്നു. കടൽകയറിയതിനെത്തുടർന്ന് തകർന്നടിഞ്ഞ വീടിന്റെ ബാക്കി ഭാഗവും ചിത്രത്തിൽ കാണാം . അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിന്നുള്ള കാഴ്ച.