asxf

എരമല്ലൂർ: അരൂർ പെരുപറമ്പ് പരേതനായ വേലപ്പന്റെ മകൻ ലൈജു (48) നിര്യാതനായി.

ഭാര്യ: ദീപ. മക്കൾ:ദിയ,അർജുൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9.30 ന്.