fs

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് പാപ്പാളിയിൽ അബ്ദുൽ വാഹിദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്ന, റിൻഷാദ് (ദുബായ്), സദ്ദാം. മരുമക്കൾ: ഫൈസൽ (ദുബായ്), ഷഹാന, അഫ്സാന.