മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കൊടിയൻതാറ്റ് സിദ്ധിഖ് (49) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: സാജിദ് (സൗദി), ആമിന. മരുമകൻ: ഷാജഹാൻ മാഹിരി.