ആലപ്പുഴ: മുല്ലക്കൽ വാർഡ് പഴവങ്ങാടി പടിപ്പുരക്കൽ മജീദ് സാഹിബ് (72) നിര്യാതനായി.ഭാര്യ: ഖദീജ.മക്കൾ: അജി (പഴവങ്ങാടി മഹൽ പ്രസിഡന്റ്) , ഷാജി,സജി. മരുമക്കൾ: ഷീജ,ബബിത, ഫാത്തിമ.