പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് കളപ്പുരക്കൽ വീട്ടിൽ തങ്കപ്പൻ (79) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമ്മ.മക്കൾ: ബിനു. ജയന്തി, ജെസീല,
മരുമക്കൾ: രമേശൻ, സുരേഷ്, അമ്പിളി.