sad

കുറത്തികാട്: വാത്തികുളം അശ്വതി ഭവനത്തിൽ രവീന്ദ്രൻ (65) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

ഭാര്യ:അനിത. മക്കൾ:ജിത്ത്,രഞ്ചിത്ത്,അശ്വതി.മരുമക്കൾ:ആര്യ,അരുൺ.സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.