ph

കായംകുളം: കേരളതണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയനിൽ മുതുകുളം തെക്ക് 122-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ശാഖയിലെ മുതിർന്നവരെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.അനിയൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി കെ.സുരേഷ് ,എം.വി. ജയലാൽ,​സുധാകരൻ ചിങ്ങോലി, സി.വൈ.ബിജി എിന്നവർ സംസാരിച്ചു.