ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡിൽ കാട്ടുവേലിക്കകത്ത് പരേതനായ രാഘവന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (സൗത്ത് ഇന്ത്യൻ സൊസൈറ്റി ), ഉഷ, മിനി. മരുമക്കൾ: അനന്ത, മോഹനൻ, പരേതനായ ബാബു.