കായംകുളം: പെരുങ്ങാല കൈതവന വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ കമലമ്മപ്പിള്ള നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപിള്ള, രാധാമണിപ്പിള്ള, ലക്ഷ്മി കുമാരി, ശാന്തകുമാരി, ശ്രീദേവി, രാജേന്ദ്രൻ പിള്ള, ജയശ്രീ.മരുമക്കൾ: വിജയലക്ഷ്മി, പരേതനായ മഹാദേവൻ പിള്ള,പരേതനായ ഗോപാല കൃഷ്ണ പിള്ള, പരേതനായ രാമചന്ദ്രൻ പിള്ള, ശശികുമാർ, ബീന, ഹരി. ജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.