ആലപ്പുഴ: മുട്ടം വലിയകുഴിയിൽ പോക്കാട്ടേത്ത് പരേതനായ രാഘവന്റെ ഭാര്യ കൗമാരി(87)നിര്യാതയായി. മക്കൾ:ചന്ദ്രഭാനു, പരേതയായ ചന്ദ്രമതി.മരുമക്കൾ:ലതിക,ബാബു. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9ന്.