ആലപ്പുഴ: മുട്ടം വലിയകുഴിയിൽ താഴ്‌വള്ളിൽ പ്രസന്ന നിവാസിൽ ഗോപിനാഥൻ(83)നിര്യാതനായി. ഭാര്യ:പ്രസന്ന ഗോപിനാഥൻ. മക്കൾ:സന്തോഷ് നാഥ്,സംഗീത് നാഥ്. മരുമക്കൾ:ആശ സന്തോഷ്, ശാലിനി സംഗീത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.