ambala

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂർ നാലുപറയിൽ കെ.ചന്ദ്രൻ (73) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രമ (ജൂലിറ്റ്). മക്കൾ: രാജൻ,രമേശൻ,രമ്യ. മരുമക്കൾ: കവിത, സംഗീത.