അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പുത്തൻ വെളിയിൽ മണിയപ്പൻ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ബൈജു,സിന്ധു. മരുമക്കൾ: വിധു, ആത്മറാം.
സഞ്ചയനം: ഞായറാഴ്ച പകൽ 11ന്.