പല്ലന: പല്ലന ലക്ഷ്മി തോപ്പിൽ ബംഗ്ലാവിൽ രാജപ്പൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ. മകൾ: ഡയാന. മരുമകൻ: സജികുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.