കറ്റാനം: പുത്തൂർ വീട്ടിൽ പി.ടി.പാപ്പച്ചൻ (83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിസെമിത്തേരിയിൽ.
ഭാര്യ:ലീലാമ്മ. മക്കൾ:സന്തോഷ്,സതീഷ്. മരുമക്കൾ:രേഖ,ജിൻസു.