ആലപ്പുഴ : സി.പി.ഐ. അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് വടുതലയിൽ തുറന്നു. സി.പി..ഐ ജില്ലാ സെക്രട്ടറി ടി.ജെ അഞ്ചലോസ് കെട്ടിടോദ്ഘാടനം നിർവഹിച്ചു. അഡ്വ. എം.കെ ഉത്തമൻ, ടി. ആനന്ദൻ, ടിഎം. അജയകുമാർ , കെ. കെ പ്രഭാകരൻ, കെ. ബാബുലാൽ , തൈക്കാട്ടുശ്ശേരി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ. ആർ. രജിത, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ബീന അശോകൻ, സുബൈർ കോട്ടൂർ, റഷീദ് എന്നിവർ പങ്കെടുത്തു.