ഹരിപ്പാട്: ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അദ്ധ്യാപകയുടെ താത്കാലിക ഒഴിവ്. അഭിമുഖം 4ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഫോൺ : 9446442231.