മുഹമ്മ: പഞ്ചായത്ത് ആറാം വാർഡ് കൊച്ചുമറ്റത്തിൽ മനോഹരൻ (ഉണ്ണപ്പൻ- 59) നിര്യാതനായി. മുഹമ്മ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: സൽപതീ ദേവി. മക്കൾ: സഞ്ജയ്,
ശ്രീ ലക്ഷ്മി. മരുമകൾ:അനിത. സഞ്ചയനം : ഞായർ പകൽ 2.30 ന്.