asdws

കറ്റാനം: തെക്കേമങ്കുഴി വാതല്ലൂർ വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ എസ്.രാധാകൃഷ്ണൻ (52,പോസ്റ്റുമാൻ,കട്ടച്ചിറ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.