ചേർത്തല: മുനിസിപ്പൽ അഞ്ചാം വാർഡിൽ വാലയിൽ വീട്ടിൽ കുഞ്ഞുമണി(72) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ:ബൈജു,ഷൈജു,പരേതയായ ഷീജ. മരുമക്കൾ:വത്സല,പ്രമോദ്,അമ്പിളി.