thankammal

മാന്നാർ: കുരട്ടിക്കാട് വടക്കേ വിളയിൽ തങ്കമ്മാൾ (64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ അനന്തശിവൻ ആചാരി. മക്കൾ: മഞ്ജു, ഉഷാകുമാരി (ആശ). മരുമക്കൾ: ബിജു,രാജേഷ്.