asfwe

പൂച്ചാക്കൽ :പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മാരാംവീട്ടുവെളി വീട്ടിൽ പ്രഭാകരൻ (90) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി.മക്കൾ:പ്രസാദ്, ബാബു, സാബു,ബീന,ഷിബു. മരുമക്കൾ: ഷൈല, ബിനിത,സന്ധ്യ, പ്രസന്നൻ,ഷിൽമി.