ആലപ്പുഴ: സംസ്ഥാന സഹ.കാർഷിക ഗ്രാമവികസന ബാങ്കിന്റെ കർമ്മപദ്ധതിയുടെ ഭാഗമായി കാർത്തികപ്പള്ളി സഹ.കാർഷിക ഗ്രാമവികസന ബാങ്കിൽ 2024 മാർച്ച് 31 വരെ ആർബിട്രേക്ഷൻ എക്സിക്യൂഷൻ കേസുകളിൽപ്പെട്ട വായ്പക്കാർക്ക് മാത്രമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ഈ ആനുകൂല്യം ജൂലായ് 31 വരെയായിരിക്കും.