vdfhgbfrt

കായംകുളം: ദേശത്തിനകം കാട്ടിൽ കുറ്റിയിൽ ചെല്ലപ്പൻ പിള്ള (97) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ :പരേതയായ സരസമ്മ. മക്കൾ: ശിവൻപിള്ള ,ഗോപാലകൃഷ്ണപിള്ള, നളിനിയമ്മ. മരുമക്കൾ: പത്മാവതിയമ്മ, ശശികല, ഭാസ്കരൻ പിള്ള.സഞ്ചയനം ഞായർ 8 ന്.