ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 81 (പുന്നപ്ര ഗേറ്റ്)
ആറിന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ: 82 (കുറവൻതോട് ഗേറ്റ്) വഴി പോകണം.