rajanpillai

ഓച്ചിറ: ചങ്ങൻകുളങ്ങര ചാങ്ങയിൽ വടക്കതിൽ രാജൻ പിള്ള (75) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിന്ദു (ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി), സിന്ധു. മരുമക്കൾ: കെ.സുഭാഷ് (സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ്), ഗോപകുമാർ.