fbhngt

എടത്വ: പാണ്ടങ്കരി കൊച്ചുപുരയ്ക്കൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ: വിജു മാത്യു (ദുബായ്), സുനി ആൻസൺ (ചങ്ങനാശേരി), സാലു മാത്യു (അയർലണ്ട്), സാജു മാത്യു (അക്കൗണ്ടന്റ്, സെന്റ് ജോർജ് ഫൊറോന ചർച്ച് എടത്വ), ട്രസി ജോൺ (ചങ്ങനാശേരി) . മരുമക്കൾ: ആൻസൺ ജോർജ്ജ് (ആൻസ് സ്റ്റുഡിയോ, ചങ്ങനാശേരി), എൽസി വിജു , ജെസ്സി സാലു (അയർലണ്ട്), വിൻസി സാജു , ജോൺ പി.വി (ദുബായ്)