ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെറ്റക്കാരൻ ജംഗ്ക്ഷൻ മുതൽ തെക്കോട്ട് റബ്ബർ ഫാക്ടറി ജംക്ഷൻ വരെയും, എസ്.എൻ കവല, കുന്നുംപുറം പള്ളി പരിസരം, യാഫി പള്ളി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

കുതിരപ്പന്തി ഗുരുമന്ദിരം, ദൈവജനമാതാ ന്യൂ ഇയർ, മൽഗർ ജംഗ്ഷൻ, മൽഗർ ബ്രിഡ്ജ്, വിശ്വദീപം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.